പി.എഫ്.ഐയുടെ നിരോധനം അറിയിച്ചത് അസാധാരണ ഗസറ്റിലൂടെ. സംഘടന രാജ്യസുരക്ഷക്കും ക്രമസമാധാനത്തിനും ഭീഷണിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം